ഏറ്റവും പുതിയ ഓഫറുകൾ എന്തെല്ലാമാണ്?

2021 ഓഗസ്റ്റ് 16 വരെ സജീവമായ ഒരു പരിമിതകാല ഓഫർ ലഭ്യമാണ്. 
നിങ്ങളുടെ ആദ്യ രാജ്യാന്തര ട്രാൻസ്ഫർ നിരക്ക് സൗജന്യമാക്കി മാറ്റാൻ ഈ ഓഫർ സഹായിക്കുന്നു.
അതായത്, നിങ്ങൾ അയയ്ക്കുന്ന രാജ്യത്തെ ആശ്രയിച്ച് 15% VAT ഉൾപ്പെടെ, SAR 16 മുതൽ SAR 23 വരെ ലാഭിക്കുക